Android 8.0 ൽ Google Pixel XL 2 എത്തുന്നു
By
Team Digit |
Updated on 28-Aug-2017
HIGHLIGHTS
5.99 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ
ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Pixel XL 2 .ഒക്ടോബറിൽ ഇത് വിപണിയിൽ എത്തുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
5.99 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയാണുള്ളത് .അതുകൂടാതെ 1440 x 2560 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm MSM8998 Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു .12.3 MP, EIS പിൻ ക്യാമറയും കൂടാതെ 8 MP മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .
ഫ്ലിപ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ?
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile