Android 7.1,4 ജിബിയുടെ റാം കരുത്തിൽ ഗൂഗിളിന്റെ പുതിയ സ്മാർട്ട് ഫോൺ
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തി .ഗൂഗിൾ പിക്സൽ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .1.6GHz Qualcomm Snapdragon 821 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
1080×1920പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് . Android 7.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12.3 മെഗാപിക്സൽ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 4GBയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .
2770mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .128 ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം .ഇതിന്റെ പറയുകയാണെങ്കിൽ 57,000 രൂപക്കടുത്തു വരുമെന്നാണ് സൂചനകൾ .