6ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Google Pixel 2 XL ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നു ,വില

6ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Google Pixel 2 XL ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നു ,വില
HIGHLIGHTS

ഗൂഗിളിന്റെ പുതിയ രണ്ടു മോഡലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നു

Google Pixel 2

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്  കൂടാതെ 1080×1920 പിക്സൽ റെസലൂഷനുണ്ട് 

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ  Qualcomm Snapdragon 835 കൂടാതെ Android 8.0.0 ലാണ് ഇതിന്റെ  ഓപ്പറേറ്റിംഗ് സിസ്റ്റം .

4 ജിബിയുടെ റാം ആണ് ഇതിനുള്ളത് കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .

12.2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ആണുള്ളത് 

2700mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഇത് കാഴ്ചവെക്കുന്നത് 

Pixel 2 XL 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്  കൂടാതെ 1440×2880 പിക്സൽ റെസലൂഷനുണ്ട് 

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ  Qualcomm Snapdragon 835 കൂടാതെ Android 8.0.0 ലാണ് ഇതിന്റെ  ഓപ്പറേറ്റിംഗ് സിസ്റ്റം .

4 ജിബിയുടെ റാം ആണ് ഇതിനുള്ളത് കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .

12.2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ആണുള്ളത് 

3520mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഇത് കാഴ്ചവെക്കുന്നത്.73000 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo