ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലായ പിക്സൽ 2 ,നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കാം ,വില 61000

Updated on 13-Nov-2017
HIGHLIGHTS

61000 രൂപയുടെ വിലയിൽ ഗൂഗിൾ പിക്സൽ 2

ഗൂഗിളിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തി .ഗൂഗിൾ പിക്സൽ 2 കൂടാതെ ഗൂഗിൾ പിക്സിൽ 2xl എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .61000 രൂപമുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

ഗൂഗിളിന്റെ പിക്സൽ 2 സ്മാർട്ട് ഫോൺ വില Rs.61,000
12.2MP ക്യാമെറായാണ് ഇതിനുള്ളത് 

മികച്ച ക്യാമെറ സവിശേഷതകളാണ് ഇതിന്റെ മുൻ പിൻ ക്യാമെറകൾക്ക് നൽകിയിരിക്കുന്നത് 

നിലവിൽ വിപണിയിൽ മികച്ചു നിൽക്കുന്ന സ്മാർട്ട് പിത്തകോണുകളിൽ ഒന്നാണിത് 

ഇതിന്റെ രൂപകല്പനയിൽ വെത്യാസം ഒന്നും തന്നെ ഇല്ല 

 5 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് 
കൂടാതെ വ്യൂ ആംഗിളും മികച്ചതാണ് 

4 ജിബിയുടെ റാംമ്മിലാണു ഇതിന്റെ പ്രവർത്തനം 
കൂടാതെ Snapdragon 835 പ്രൊസസർ ആണുള്ളത് 

രണ്ടു വേരിയന്റുകൾ പുറത്തിറങ്ങുന്നു : 64GB & 128GB 

ഫോൺ ഫാസ്റ്റ് ആണ് കൂടാതെ സ്മൂത്ത് കൂടിയാണ് 

 2700mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് 

നേട്ടങ്ങൾ 

നിലവിൽ വാങ്ങിക്കാവുന്ന ഒരു നല്ല ഫോൺ 

മികച്ച പെർഫോമൻസ് ആണ് കാഴ്ചവെക്കുന്നത് 

മികച്ച ക്യാമെറ 

കോട്ടങ്ങൾ 

ആവറേജ് ബാറ്ററി ലൈഫ് 
ആണ് കാഴ്ചവെക്കുന്നത് 

വില  – Rs.61,000 

ഡിജിറ്റ് റെയിറ്റിംഗ്‌  – 79/100 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :