ഇന്ന് (സെപ്റ്റംബർ 16 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സങ്ങളിൽ 4620 രൂപവരെയായിരുന്നു വില ഉണ്ടായിരുന്നത് .എന്നാൽ ഇന്ന് ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4570 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വിലകുറച്ചു കുറഞ്ഞിരിക്കുന്നു .
8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 36560 രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ 8 ഗ്രാം സ്വർണ്ണത്തിനു 36960 രൂപവരെ ആയിരുന്നു വിപണിയിൽ വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 45700 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ 10 ഗ്രാംമിനു 46200 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 4985 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 39880 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 49850 രൂപയാണ് .
സിൽവറിലേക്കു വരുകയാണെങ്കിൽ 1 ഗ്രാം സിൽവറിനു ഇന്ന് 61.10 രൂപയാണ് വില വരുന്നത് .ഇന്നലെ 1 ഗ്രാം സിൽവറിനു 61.10 രൂപ ആയിരുന്നു വില ഉണ്ടായിരുന്നത് .അതുപോലെ തന്നെ 8 ഗ്രാം സിൽവറിനു ഇന്ന് 488.80 രൂപയാണ് വില വരുന്നത്.കൂടാതെ 10 ഗ്രാം സിൽവറിനു 611 രൂപയും ആണ് വില വരുന്നത് ഇന്ന് .