കുറഞ്ഞ ചിലവിൽ ജിയോണിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി
ജിയോണിയുടെ ഏറ്റവും പുതിയ മോഡലായ പി 7 ഉടൻ വിപണിയിൽ എത്തുന്നു . 5.5 ഇഞ്ച് HD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വെർഷനായ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 3100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ 13,800 രൂപകടുത്തു വരും .ഈ മാസം അവസാനത്തോടു കൂടി ഇത് ഓൺലൈൻ ഷോപ്പിംങ് സൈറ്റുകളിൽ ലഭ്യമാകുന്നു .