9999 രൂപയ്ക്ക് സവിശേഷതകളുമായി ജിയോണിയുടെ പുതിയ മോഡൽ
ജിയോണിയുടെ ഏറ്റവും പുതിയ മോഡലായ പി 7 വിപണിയിൽ എത്തി .5 ഇഞ്ചിന്റെ Hd ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1.3GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .128 ജിബി വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കാൻ സാധിക്കുന്നതാണ് .
ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ ഇതിനു 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
2300mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 9999 രൂപയാണ്