ജിയോണി മാരത്തൺ “M5”
5000 mAh കിടിലൻ ബാറ്ററിയിൽ ജിയോണി മാരത്തൺ M5
ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ 5.1 ൽ പ്രവര്‍ത്തിക്കുന്ന സ്മാർട്ട് ഫോൺ ആണ് മാരത്തൺ M5. 5.5 ഇഞ്ചാണ് ഡിസ്‌പ്ലേ ശേഷിയുള്ള ഈ സ്മാർട്ട് ഫോണിന്റെ പിന്‍ ക്യാമറയ്ക്ക് 3 മെഗാ പിക്‌സല്‍ വ്യക്തത നല്കുന്നു .5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. 4ജി എല്‍ടിഇ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റിയുമുണ്ട്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഫോണായ മാരത്തണ്‍ എം5 പ്ലസില്‍ ഫിംഗർ പ്രിന്റ് സ്‌കാനറുമുണ്ട്.64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം.5020 എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണാണ് ജിയോണി മാരത്തോണ്‍ എം 5 പ്ലസ്.
4ജി സപ്പോര്‍ട്ടോടെ എത്തുന്ന ഫോണ്‍, ബാറ്ററിയുടെ കാര്യത്തില്‍ തന്നെയാണ് ശ്രദ്ധേയമാകുന്നത്. രണ്ട് വര്‍ഷം കൃത്യമായി 90 ശതമാനം ശേഷി നിലനിര്‍ത്താന്‍ കഴിയുന്നതാണ് ഫോണിന്റെ ബാറ്ററിയെന്നാണ് ജിയോണി അവകാശപ്പെടുന്നത്.എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 1080×1920 പിക്‌സലാണ്. ഒക്ടാകോര്‍ ആണ് പ്രോസസ്സര്‍ ശേഷി, 3 ജിബിയാണ് റാം. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ സ്മാർട്ട് ഫോൺ കൂടിയാണ് ജിയോണി മാരത്തൺ M5