digit zero1 awards

Gionee A1 Plus വിപണിയിൽ എത്തുന്നു ,വില 26,999രൂപ

Gionee A1 Plus വിപണിയിൽ എത്തുന്നു ,വില 26,999രൂപ
HIGHLIGHTS

6 ഇഞ്ചിന്റെ HD ഡിസ്പ്ലേ ,4550mAhന്റെ ബാറ്ററി കരുത്തിൽ

 

ജിയോണിയുടെ ഏറ്റവും പുതിയ മോഡലാണ് Gionee A1 Plus.ജിയോണിയുടെ എ 1 ന്റെ ഒരു പിൻഗാമിയാണിത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

1920×1080 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നു .കൂടാതെ 4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .

256GBജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് ഇതിന്റെ ക്യാമെറകളാണ് .

13 ,5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും ,20 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 26999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo