HIGHLIGHTS
ഹീറ്റിംഗ് ഇഷ്യൂ കൂടാതെ മറ്റു കോട്ടങ്ങളും നേട്ടങ്ങളും മനസിലാക്കാം
ജിയോണിയുടെ എ വൺ ലൈറ്റ് ,വില 14,999
20 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത്
മികച്ച ക്യാമെറ ക്ലാരിറ്റിയാണുള്ളത്
ക്യാമറയും മികച്ച നിലവാരം കാഴ്ചവെക്കുന്നുണ്ട്
മികച്ച രൂപകല്പനയാണുള്ളത്
പക്ഷെ ഹാർഡ് വെയർ ഒരു മൈനസ് ആണ്
720 പിക്സൽ റെസലൂഷന്റെ ഡിസ്പ്ലേയാണുള്ളത്
അത് കൂടാതെ UI യിലും കുറച്ചു പോരായ്മകൾ ഉണ്ട്
MediaTek 6573 പ്രോസസറിലാണ് പ്രവർത്തനം
4000mAh ന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട്
നേട്ടങ്ങൾ
മികച്ച രൂപകൽപന
മികച്ച ക്യാമെറ
കോട്ടങ്ങൾ
ഹീറ്റിംഗ് ഇഷ്യൂ
ബാക്ക്
ക്യാമെറ പെർഫോമൻസ് കുറവാണു
അത് കൂടാതെ UI
ഡിജിറ്റ് റെയിറ്റിംഗ് – 62/100
വില – Rs.14,999
Motorola Pulse Max 969 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ
Latest Article
- ഫ്ലാഗ്ഷിപ്പ് iQOO 13 5G Launch, ചൈനയിലെത്തിയ ആളല്ല ഇന്ത്യയിൽ! 2 പ്രധാന വ്യത്യാസങ്ങളുണ്ടാകും| TECH NEWS
- Special Offer: ആദ്യമായി iPhone 16 ഗംഭീര ഡിസ്കൗണ്ടിൽ, 5000 രൂപയുടെ SBI ബാങ്ക് ഓഫറും!
- Best 5G Phones: 48MP Sony AI ക്യാമറ സപ്പോർട്ട് വരെയുള്ള 5G ഫോണുകൾ, 10000 രൂപയ്ക്ക് താഴെ!
- ഐഫോണിന് തന്നെ വില്ലനാകും ഉടൻ വരുന്ന iPhone SE 4? Special എഡിഷൻ ഇത്രയും സ്പെഷ്യൽ ആകാൻ കാരണം!
- പറഞ്ഞ വാക്ക് പാലിച്ചു, BSNL D2D Technology തുടങ്ങി! SIM വേണ്ട, ടവറും വേണ്ട, റേഞ്ചില്ലെന്ന പരാതിയ്ക്ക് ഹൈ-ടെക് മറുപടി
- Samsung Galaxy S25: ആഹാ, അന്തസ്! എല്ലാ മോഡലിലും Super Fast, പുതിയ സ്നാപ്ഡ്രാഗണോ?
- Online Scam Call Kerala Police: സൈബർ പൊലീസിനെ വെർച്വൽ അറസ്റ്റ് ചെയ്ത് തട്ടിപ്പുകാർ! സിനിമാസ്റ്റൈലിൽ തിരിച്ച് പണി| Watch Video
- Jio Unlimited Data Plan: കച്ചകെട്ടി അംബാനി, 11 രൂപയ്ക്ക് റീചാർജ് പ്ലാൻ! ഇങ്ങനൊന്ന് ബിഎസ്എൻഎല്ലിനും എയർടെലിനുമാകുമോ?
- Happy Children’s Day Wishes: പ്രിയപ്പെട്ട കുഞ്ഞോമനകൾക്ക് ക്യൂട്ട് ശിശുദിനാശംസകൾ അറിയിക്കാം, Quotes, ഫോട്ടോസ്, കവിതകളിലൂടെ
- Mega Offer: ഗംഭീര കിഴിവ്, True Dolby Atmos Soundbar 10000 രൂപയ്ക്ക് താഴെ!