സാംസങ്ങ് ഗാലക്സി E LTE ടാബ്ലെറ്റ് എത്തുന്നു

Updated on 09-Jun-2016
HIGHLIGHTS

8 ഇഞ്ച്‌ വലിയ ഡിസ്പ്ലേയിൽ സാംസങ്ങ് E LTE

സാംസങ്ങിന്റെ ഏറ്റവും പുതിയ ടാബ്ലെറ്റ് ആയ E LTE ഉടൻ വിപണിയിൽ എത്തുന്നു .മികച്ച സവിശേതകളോടെ ആണ് ഇത് സാംസങ്ങ് വിപണിയിൽ എത്തിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 8 ഇഞ്ച്‌ വലിയ ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .1280×800 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇതിനു 1.5 ജിബി റാംമ്മും , 16 ജിബി മെമ്മറി സ്റ്റൊറെജും ആണ് ഉള്ളത് .

ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 5 മെഗാ പിക്സൽ പിൻ ക്യാമറയും , 2 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് അന്ട്രോയിട് മാർഷ്മല്ലോയിൽ ആണ് .ഇതിൽ ഏറ്റവും ടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചാണ് .5000 mAh ബാറ്ററി ലൈഫ് ആണ് സാംസങ്ങിന്റെ ഈ മാസ്റ്റർ ടാബ്ലെട്ടിനുള്ളത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :