LG യുടെ പുതിയ V 10 വേർഷൻ ആഗസ്റ്റിൽ
ഇന്ത്യൻ വിപണിയിൽ ഇനി LG സ്മാർട്ട് തരംഗം
LG യുടെ പുതിയ V 10 വേർഷൻ ഉട വിപണിയിൽ എത്തുന്നു .ഏറെ പുതുമകളോടെയാണ് ഇത്തവണ LG എത്തുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകളും മറ്റും മനസിലാക്കാം .LG യുടെ ഏറ്റവും പുതിയ വേർഷനായ V 10 അടുത്തമാസം ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സൂചന .കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വി 10 ന്റെ അപ്ഡേറ്റഡ് വേർഷൻ ഇറങ്ങാൻ പോകുന്നത് .
V 10 ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.7 വലിയ ഡിസ്‌പ്ലേയാണിതിനുള്ളത് .ഇതിനു എല്ലാം തന്നെ കരുത്താർന്ന ഫങ്ങ്ഷൻ ആണ് കൊടുത്തിരിക്കുന്നത് .4 ജിബിയുടെ കിടിലൻ റാം ,32 ജിബിയുടെ പവർ ഫുൾ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .മികവുറ്റ ക്യാമെറ ക്വളിറ്റിയാണിതിനുള്ളത് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .
Android OS, v5.1.1 (Lollipop)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .അപ്ഡേറ്റഡ് വേർഷനായ v6.0 (Marshmallow)ൽ ഇതു മാറ്റുവാൻ സാധിക്കും .Qualcomm MSM8992 Snapdragon 808 പ്രോസസ്സർ ആണ് ഇതിനു LG നൽകിയിരിക്കുന്നത് .2/64 GB, 4 GB റാം എന്നിവ ഇതിന്റെ കരുത്തു കൂട്ടുന്നു .ഇതിന്റെ ബാറ്ററി പവർ 3000 mAh ആണ് .ഇതു എല്ലാം തന്നെ മികച്ച സവിശേഷതകളാണ് LG നൽകിയിരിക്കുന്നത് . 256 GB മെമ്മറി കാർഡ് വർധപ്പിക്കുവാൻ സാധിക്കും .