13999 രൂപയുടെ ഹോണർ 9 ലൈറ്റ് 10999 രൂപയ്ക്ക് ;ഫ്രീഡം സെയിലിൽ

Updated on 10-Aug-2018
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിലും ഫ്രീഡം സെയിൽ ആരംഭിച്ചു

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ മികച്ച ഓഫറുകളോടെ ഫ്രീഡം ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ അതെ ഓഫറുകൾ തന്നെ നമുക്ക് ഫ്ലിപ്പ്കാർട്ടിലും ലഭിക്കുന്നുണ്ട് .ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 12 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടുതലും സ്മാർട്ട് ഫോണുകൾക്കാണ് ഓഫറുകൾ നൽകിയിരിക്കുന്നത് .ഇന്നത്തെ പ്രധാന ഓഫറുകൾ മനസ്സിലാക്കാം .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഡ്യൂവൽ പിൻ ക്യാമറയിലും കൂടാതെ 3 ജിബിയുടെ റാംമ്മിലും അസൂസ് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Asus Zenfone Max Pro M1 (Black, 32 GB)  (3 GB RAM).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy On6 (Blue, 64 GB)  (4 GB RAM).4 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ No cost EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.ഡ്യൂവൽ പിൻ ക്യാമറയിലും കൂടാതെ 3ജിബിയുടെ റാംമ്മിലും പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Honor 9 Lite (Sapphire Blue, 32 GB)  (3 GB RAM).കൂടാതെ No cost EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിൽ വിവോ പുറത്തിറക്കിയ ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോൺ ആണ് VIVO V9 (Sapphire Blue, 64 GB)  (4 GB RAM).കൂടാതെ No cost EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക

5.ആപ്പിളിന്റെ ഐ ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും ആപ്പിളിന്റെ ഒരു മികച്ച മോഡലായ Apple iPhone SE (Space Grey, 32 GB) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ No cost EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക

6.10000 രൂപയ്ക്ക് താഴെ ലെനോവയുടെ ഒരു സ്മാർട്ട് ഫോൺ ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .ലെനോവയുടെ Lenovo K8 Plus (Venom Black, 32 GB)  (3 GB RAM) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ No cost EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക

7.വലിയ ഡിസ്‌പ്ലേയിൽ ഷവോമി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Mi Max 2 (Black, 64 GB)  (4 GB RAM).ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .No cost EMI  കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക

8.ഒപ്പോയുടെ ഒരു സ്റ്റൈലിഷ് രൂപകല്പനയിൽ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് OPPO A83 (2018 Edition) (Red, 64 GB)  (4 GB RAM)ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .No cost EMI  കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക

 

 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :