ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ EMI ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ഇന്ത്യൻ വിപണിയിൽ എൽജി പുറത്തിറക്കിയ റൊട്ടെറ്റിങ് ഡിസ്പ്ലേ ഫോൺ ആയിരുന്നു LG Wing എന്ന സ്മാർട്ട് ഫോണുകൾ .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .29999 രൂപയ്ക്ക് ഈ റൊട്ടെറ്റിങ് ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
64MP + 13MP + 12MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഈ ഫോണുകളുടെ LG Wing (Illusion Sky, 128 GB) (8 GB RAM) മോഡലുകൾക്ക് 59,990 രൂപയാണ് വില വരുന്നത് .LG Wing (Aurora Gray, 128 GB) (8 GB RAM) മോഡലുകൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 29999 രൂപ വില വരുന്നത് .