124999 രൂപവിലയുണ്ടായിരുന്നു ഫോൺ ഇപ്പോൾ 54999 രൂപയ്ക്ക് വാങ്ങിക്കാം

124999 രൂപവിലയുണ്ടായിരുന്നു ഫോൺ ഇപ്പോൾ 54999 രൂപയ്ക്ക് വാങ്ങിക്കാം
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

മെയ് 2 മുതൽ മെയ് 7 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

മെയ് 1നു ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പറുകൾക്ക് ഓഫറുകൾ ലഭ്യമാകുന്നതാണു്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെയ് 2 മുതൽ മെയ് 7 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് നടന്നുകൊണ്ടിരിക്കുന്നത് .അതുപോലെ തന്നെ നോ കോസ്റ്റ് EMI ,എക്സ്ചേഞ്ച് ഓഫറുകൾ & HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ 124999 രൂപാ വിലയുണ്ടായിരുന്ന മോട്ടോയുടെ ഫോൾഡിങ്  Razr ഫോണുകൾ 54999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

മോട്ടോയുടെ ഫോൾഡിങ്  Razr 

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് . OLED സ്ക്രീൻ കൂടാതെ 21:9 സിനിമ വിഷൻ ഫോൾഡബിൾ ഡിസ്‌പ്ലേകളാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ  800 x 600 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .16 മെഗാപിക്സലിന്റെ (Sony IMX-519, 1.22micrometer, f1.7 Lens + EIS + Flash + Laser AF, ToF, Laser Autofocus, HDR, Face Beauty, Dual Camera Bokeh, Timer, Panorama, Google Lens Integration ) പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സ്നാപ്ഡ്രാഗന്റെ 710 ലാണ് ഈ ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .SAR വാല്യൂ നോക്കുകയാണെങ്കിൽ Head: 0.368 W/kg, Body: 1.440 W/kg ആണ് ഇതിനുള്ളത് .

2510 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .
205 g ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .1,24,999 രൂപയായിരുന്നു  ഈ സ്മാർട്ട് ഫോണുകളുടെ വില വന്നിരുന്നത്  .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ 54999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo