Flipkart ബിഗ് ദിപാവലി സെയിൽ ഓഫറുകൾ നാളെ മുതൽ

Flipkart ബിഗ് ദിപാവലി സെയിൽ ഓഫറുകൾ നാളെ മുതൽ
HIGHLIGHTS

വിലക്കുറവിൽ ഉത്പന്നങ്ങൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും മികച്ച ഓഫറുകളോടെ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബിഗ് ബില്യൺ സെയിലുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ബിഗ് ദീപാവലി ഓഫറുകളുമായിട്ടാണ് ഫ്ലിപ്പ്കാർട്ട് എത്തിയിരിക്കുന്നത് .നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് Godrej 185 L Direct Cool Single Door 3 Star Refrigerator  (Galaxy Wine, R D 1853 PM 3.2 GXY WIN)ഇത് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .നോ കോസ്റ്റ് EMI ലൂടെയും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് Midea 7 kg Fully Automatic Front Load Washing Machine White  (MWMFL070HEF)ഇത് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .നോ കോസ്റ്റ് EMI ലൂടെയും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.വാട്ടർ ഹീറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് Hindware 3.0 L Instant Water Geyser  (White & Blue, HI03PDB30)ഇത് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .നോ കോസ്റ്റ് EMI ലൂടെയും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.കുറഞ്ഞ ചിലവിൽ LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും സാംസങിന്റെ ഒരു മികച്ച Samsung 80cm (32 inch) HD Ready LED TV 2018 Edition  (32N4010) മോഡൽ വാങ്ങിക്കാവുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .നോ കോസ്റ്റ് EMI ലൂടെയും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഡ്യൂവൽ പിൻ ക്യാമറയിലും കൂടാതെ 5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും വാങ്ങിക്കാവുന്ന ഷവോമിയുടെ ഒരു മികച്ച മോഡലാണ് Redmi Note 5 Pro (Gold, 64 GB)  (4 GB RAM) എന്ന സ്മാർട്ട് ഫോൺ .മികച്ച വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .നോ കോസ്റ്റ് EMI ലൂടെയും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo