സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം
SAMSUNG Galaxy S20 എന്ന സ്മാർട്ട് ഫോണുകളാണ് ഓഫറുകളിൽ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങ്,നോക്കിയ അടക്കമുള്ള ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും സാധിക്കുന്നതാണ് .ഇപ്പോൾ ഇതാ സാംസങ്ങിന്റെ SAMSUNG Galaxy S20 എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
SAMSUNG Galaxy S20 (Cloud Pink, 128 GB) (8 GB RAM) എന്ന മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ 70499 രൂപയാണ് വിലവരുന്നത് .എന്നാൽ SAMSUNG Galaxy S20 (Cloud Blue, 128 GB) (8 GB RAM) എന്ന മോഡലുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉപഭോക്താക്കൾക്ക് 49980 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .
സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.2 ഇഞ്ചിന്റെ Quad HD+ Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ മികച്ച പ്രോസ്സസറുകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .Exynos 990 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64MP + 12MP + 12MP ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4000 mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .