ഓൺലൈൻ ഷോപ്പിംഗ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഗൃഹോപനകരണ ഉത്പന്നങ്ങൾ കൂടാതെ LED ടെലിവിഷനുകൾ എന്നിങ്ങനെ വരുന്ന എല്ലാത്തരം ഇലട്രോണിക്‌സ് ഉത്പന്നങ്ങളും EMI ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എൽജിയുടെ വിങ് എന്ന ഫോണുകൾ വിലക്കുറവിൽ ലഭിക്കുന്നു .
ഇന്ത്യൻ വിപണിയിൽ എൽജി പുറത്തിറക്കിയ റൊട്ടെറ്റിങ് ഡിസ്പ്ലേ ഫോൺ ആയിരുന്നു LG Wing എന്ന സ്മാർട്ട് ഫോണുകൾ .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
29999 രൂപയ്ക്ക് ഈ റൊട്ടെറ്റിങ് ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .64MP + 13MP + 12MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .
എന്നാൽ ഈ ഫോണുകളുടെ LG Wing (Illusion Sky, 128 GB) (8 GB RAM) മോഡലുകൾക്ക് 29999 രൂപയാണ് വില വരുന്നത് .LG Wing (Aurora Gray, 128 GB) (8 GB RAM) മോഡലുകൾക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ29999 രൂപയാണ് വില വരുന്നത് .