1000 രൂപയ്ക്കു താഴെ Paytm മാളിൽ നിന്നും ഫീച്ചർ ഫോണുകൾ വാങ്ങിക്കാം

1000 രൂപയ്ക്കു താഴെ Paytm മാളിൽ നിന്നും ഫീച്ചർ ഫോണുകൾ വാങ്ങിക്കാം
HIGHLIGHTS

മഹാ ക്യാഷ് ബാക്ക് ഓഫറുകളിൽ നിന്നും ഫീച്ചർ ഫോണുകൾ

 

സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ മികച്ച സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.  കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ഫീച്ചർ ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന jivi 12m (pack of two ) എന്ന ഫീച്ചർ ഫോൺ .ബാങ്ക് നൽകുന്ന അഡിഷണൽ 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകൾ ഇതിനു നൽകുന്നുണ്ട് .കൂടാതെ paytm മാൾ നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് .SAVE5 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഫീച്ചർ ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2. കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു ഒരു മികച്ച ഫീച്ചർ ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന jIPLUS I-3 (WHITE & GOLD)
  എന്ന ഫീച്ചർ ഫോൺ .ബാങ്ക് നൽകുന്ന അഡിഷണൽ 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകൾ ഇതിനു നൽകുന്നുണ്ട് .കൂടാതെ paytm മാൾ നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് വെബ് സൈറ്റിൽ  കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് .കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഫീച്ചർ ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഇപ്പോൾ 1000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന മറ്റൊരു ഒരു മികച്ച ഫീച്ചർ ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നMTECH L55 (Black)
  എന്ന ഫീച്ചർ ഫോൺ .ബാങ്ക് നൽകുന്ന അഡിഷണൽ 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകൾ ഇതിനു നൽകുന്നുണ്ട് .കൂടാതെ paytm മാൾ നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് .കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഫീച്ചർ ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ഫീച്ചർ ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Ikall K71-setof4 എന്ന ഫീച്ചർ ഫോൺ .ബാങ്ക് നൽകുന്ന അഡിഷണൽ 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകൾ ഇതിനു നൽകുന്നുണ്ട് .കൂടാതെ paytm മാൾ നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് .MOBFESTIVE15 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഫീച്ചർ ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.നോക്കിയ പുറത്തിറക്കിയ ഫീച്ചർ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഒരു മികച്ച ഫീച്ചർ ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Nokia 3310 Dual SIM Dark Blue 2017 എന്ന ഫീച്ചർ ഫോൺ .ബാങ്ക് നൽകുന്ന അഡിഷണൽ 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകൾ ഇതിനു നൽകുന്നുണ്ട് .കൂടാതെ paytm മാൾ നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്നകോഡ്  ഉപയോഗിക്കേണ്ടതാണ് .SAVE5 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഈ ഫീച്ചർ ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

കൂടുതൽ ഫീച്ചർ ഫോണുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Note : Paytm Tc അനുസരിച്ചു മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo