ഗ്രാൻഡ് എക്സ്ചേഞ്ച് ഫെസ്റ്റ് ;പഴയ ഫോൺ നൽകി പുതിയ ആപ്പിൾ സ്മാർട്ട് ഫോൺ

ഗ്രാൻഡ് എക്സ്ചേഞ്ച് ഫെസ്റ്റ് ;പഴയ ഫോൺ നൽകി പുതിയ ആപ്പിൾ സ്മാർട്ട് ഫോൺ
HIGHLIGHTS

Paytm മാളിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ഉത്പ്പന്നങ്ങൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളിലും ഇപ്പോൾ ഉത്പന്നങ്ങൾ Paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭ്യാമാകുന്നതിനു സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ നൽകി വാങ്ങിക്കുവാൻ സാധിക്കുന്നു .സൈറ്റിൽ തന്നെ എക്സ്ചേഞ്ച് ഓപ്‌ഷൻ നൽകിയിരിക്കുന്നു .

1.12 മെഗാപിക്സലിന്റെ ക്യാമറയിൽ ആപ്പിൾ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Apple iPhone X 64 GB Silver.ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ എക്സ്ചേഞ്ച് ചെയ്തു ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ആപ്പിളിന്റെ മോഡലിന് ലഭിക്കുന്നുണ്ട് .IPH6500 എന്ന കോഡുപയോഗിച്ചാൽ 6500 രൂപയുടെ ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ ക്ലിക്ക് ചെയ്യുക .

2.ആപ്പിൾ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Apple iPhone X 64 GB Silver.ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ എക്സ്ചേഞ്ച് ചെയ്തു ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ആപ്പിളിന്റെ മോഡലിന് ലഭിക്കുന്നുണ്ട് .MOB5500 എന്ന കോഡുപയോഗിച്ചാൽ 5500 രൂപയുടെ ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ ക്ലിക്ക് ചെയ്യുക .

3.ആപ്പിളിന്റെ മറ്റൊരു മികച്ച മോഡലാണ് Apple iPhone 7 32 GB Black.ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ എക്സ്ചേഞ്ച് ചെയ്തു ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ആപ്പിളിന്റെ മോഡലിന് ലഭിക്കുന്നുണ്ട് .IPH3000 എന്ന കോഡുപയോഗിച്ചാൽ 3000 രൂപയുടെ ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ ക്ലിക്ക് ചെയ്യുക .

4.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ആപ്പിളിന്റെ മറ്റൊരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Apple iPhone 6 32 GB Space Grey എന്ന മോഡൽ .പ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ എക്സ്ചേഞ്ച് ചെയ്തു ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ആപ്പിളിന്റെ മോഡലിന് ലഭിക്കുന്നുണ്ട് .MOB2000 എന്ന കോഡുപയോഗിച്ചാൽ 2000 രൂപയുടെ ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ ക്ലിക്ക് ചെയ്യുക .

5.ആപ്പിളിന്റെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ക്യാഷ് ബാക്കിൽ & എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone SE 32 GB Rose Goldഎന്ന മോഡൽ .പ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ എക്സ്ചേഞ്ച് ചെയ്തു ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ആപ്പിളിന്റെ മോഡലിന് ലഭിക്കുന്നുണ്ട് .MOB1000എന്ന കോഡുപയോഗിച്ചാൽ 1000 രൂപയുടെ ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ ക്ലിക്ക് ചെയ്യുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo