299 രൂപയ്ക്ക് Detel D1 ഫോൺ വാങ്ങിക്കാം

Updated on 22-Aug-2017
HIGHLIGHTS

കുറഞ്ഞ ചിലവിൽ ഫോണുകളുമായി Detel

 

Detelന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് D1.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില വെറും 299 രൂപയാണ് .

ഒരു സെക്കണ്ടറി  ഫോൺ എന്ന നിലയിൽ ഉപയോഗിക്കുന്ന ഒരു മോഡലാണിത് . 1.44 മോണോക്രോം ഡിസ്‌പ്ലേയാണുള്ളത് .650 mAh ന്റെ ബാറ്ററി ഇതിനുണ്ട് .

ഒരു സിം മാത്രമേ ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ .ഇന്റർനെറ്റ് സപ്പോർട്ട് ചെയ്യുകയില്ല .FM-Radio, Torch-light, Vibration mode എന്നിവ ഇതിനുണ്ട് .

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുക

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :