മോട്ടോയുടെ X 2017 അടുത്ത വർഷം

Updated on 05-Dec-2016
HIGHLIGHTS

4 ജിബിയുടെ റാംമ്മിൽ പുതിയ മോട്ടോ x

മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ മോട്ടോ x അടുത്ത വർഷം ആദ്യം തന്നെ വിപണിയിൽ എത്തുന്നു .കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി 2017 വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് മോട്ടോ .

അത് കൊണ്ട് തന്നെ മോട്ടോയുടെ x മോഡൽ വളരെ അധികം പ്രതീക്ഷ അർപ്പിക്കുന്ന ഒരു മോഡൽ തന്നെയാണ് .4 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ മോട്ടോ പുറത്തു വിട്ടിട്ടില്ല .

 

Snapdragon 820 പ്രൊസസർ ,16 മെഗാപിക്സലിന്റെ റിയർ ക്യാമെറ എന്നിവ ഇതിന്റെ സവിശേഷതകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു .15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മോഡൽ കൂടിയായിരിക്കും മോട്ടോയുടെ 2017 എഡിഷൻ ആയ മോട്ടോ X  

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :