Paytm ഓഫർ :ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ തകർപ്പൻ ഓഫറുകളിൽ

Updated on 15-May-2018
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ ഫോണുകൾ

 

Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും  കുറച്ചു ഉത്പന്നങ്ങൾ നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Nokia 6.1 Dual Sim 3/32 (2018)

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ GET18 കോഡുപയോഗിച്ചാൽ ഇവിടെ നിന്നും ഓഫറിൽ വാങ്ങിക്കാം .

Lenovo K8 32 GB (Fine Gold)

13 മെഗാപിക്സലിന്റെ ക്യാമറയിലും കൂടാതെ 3 ജിബിയുടെ റാംമ്മിലും ലെനോവോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ്   Lenovo K8 32 GB (Fine Gold). Mediatek MT6757 Helio P20 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ ഇപ്പോൾ MOB15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

MOTO G5S 32 GB Oxford Blue

16  മെഗാപിക്സലിന്റെ കൂടാതെ 5  മെഗാപിക്സലിന്റെ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . 3,000mAhന്റെ ബാറ്ററി ലൈഫ് ഈ രണ്ടു മോഡലുകളും കാഴ്ചവെക്കുന്നുണ്ട് .Snapdragon 430 SoC ലാണ് ഇതിന്റെ പ്രവർത്തനം . 3GB/4GBറാം കൂടാതെ 32GB/64GB സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകൾക്കുള്ളത് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MOB15 എന്ന കോഡ് ആണ് ഉപയോഗിക്കേണ്ടത് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

Vivo V9 Youth 32 GB Black

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .2280×1080 പിക്സൽ റെസലൂഷൻ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ 19:9 റെഷിയോ ആണ് .സംരക്ഷണത്തിന് Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .Qualcomm’s Snapdragon 450 പ്രോസസറിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .16 + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് . Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .SAVE5 എന്ന കോഡ് ആണ് ഉപയോഗിക്കേണ്ടത് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

Honor 7X 64 GB (Black)

5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .ഇപ്പോൾ ഇവിടെ നിന്നും MOB15  ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

Moto G5s Plus (Lunar Grey, 64GB)

13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറക്കിയ മോട്ടോയുടെ ഒരു മോഡലാണ് Moto G5s Plus (Lunar Grey, 64GB).ഇതിന്റെ സ്റ്റോറേജ് 64 ജിബിയാണ് .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MOB15  എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

Vivo V9 64 GB Black

64 GB, 4 GB റാംമ്മിൽ പുറത്തിറങ്ങിയ വിവോയുടെ ഒരു മികച്ച മോഡലാണ് Vivo V9 64 GB Black.24 മെഗാപിക്സലിന്റെ ക്യാമറയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SAVE5 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

Honor 9I 64 GB (Blue)  

ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Honor 9I 64 GB (Blue).16 MP ഡ്യൂവൽ പിൻ ക്യാമറയാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 ജിബിയുടെ സ്റ്റോറേജ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .SAVE5 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :