ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ മെയ് 5 മുതൽ ?

Updated on 01-May-2017
HIGHLIGHTS

പ്രൈം ഉപഭോതാക്കൾക്ക് ഡബിൾ ഡാറ്റ ഓഫറുകൾ

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ജിയോ അവരുടെ പുതിയ ധൻ ധനാ ധൻ ഓഫറുകൾ ഡബിൾ ഡാറ്റ ഡാറ്റയിൽ ലഭ്യമാക്കുന്നു .സാംസങ്ങിന്റെ ഗാലക്സി S8 കൂടാതെ S8 പ്ലസ്സിലാണ് ഓഫറുകൾ ഇട്ടിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് 309 രൂപയുടെ നോർമൽ റീച്ചാർജിൽ ലഭിക്കുന്നു 448 ജിബിയുടെ 4 ജി ഡാറ്റ 8 മാസത്തെ വാലിഡിറ്റിയോടെ .ദിവസേന 2 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നു .

ഡബിൾ ധമ്മാക്ക എന്നാണ് ഈ പുതിയ ഓഫറിനു പേരിട്ടിരിക്കുന്നത് .മെയ് 5 മുതൽ ആണ് ഈ പുതിയ ഓഫറുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങിന്റെ ഈ പുതിയ ഗാലക്സി മോഡലുകളുടെ വിലവരുന്നത് 57900 രൂപമുതൽ ആണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :