888 രൂപയ്ക്കു ഡോക്കോസ് സ്മാർട്ട് ഫോണുകൾ
4 ഇഞ്ച് IPS ഡിസ്പ്ലേയുമായി "ഡോക്കോസ്" സ്മാർട്ട് ഫോൺ 888 രൂപയ്ക്കു
ഫ്രീഡം 251 ശേഷം വിലക്കുറഞ്ഞ സ്മാർട്ട് ഫോണുകളുമായി "ഡോക്കോസ് "അതെ സംഗതി ശെരിയാണ് ഡോക്കോസിന്റെ ഏറ്റവും പുതിയ മോഡലായ x1 ആണ് വിപണിയിൽ ഇറക്കാൻ ഉദേശിക്കുന്നത് .ഏപ്രിൽ 27 മുതൽ ഏപ്രിൽ 29 വരെ ഇതിന്റെ ബുക്കിംഗ് ഉണ്ട് .ഡോക്കോസിന്റെ വെബ് സൈറ്റ് ആയ www.docoss.com ൽ നിന്നും നിങ്ങൾക്ക് നേരിട്ട് ബുക്കിംഗ് നടത്താൻ സാധിക്കും .അല്ലെങ്ങിൽ നിങ്ങൾക്ക് sms അയക്കാം നിങ്ങളുടെ പേര് ,അഡ്രസ് ,പിൻ കോഡ് സഹിതം 9616003322 ഈ നമ്പരിൽ .
ഡോക്കോസിനെ കുറിച്ചു പറയുവാണെങ്കിൽ 4 ഇഞ്ച് ips ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .1.2 GHz ഡ്യുവൽ കോർ പ്രൊസസർ ഇതിനു മികച്ച പെർഫോമൻസ് നല്ക്കുന്നു .32 ജിബി വരെ സ്റ്റൊറെജും ,2 mp പിൻ ക്യാമറയും ,0.3 മmp മുൻ ക്യാമറയും ഇതിനു നല്കിയിരിക്കുന്നു .1300 mAh കരുത്താർന്ന ബാറ്ററിയും ഇതിൽ ഉണ്ട് .ആൻഡ്രോയിഡ് കിറ്റ്കാറ്റ് v4.4.2 ലാണ് ഇതിന്റെ ഓ എസ് നിർമിച്ചിരിക്കുന്നത് .കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഡോക്കോസിന്റെ വെബ് സൈറ്റിൽ നിന്നും മനസിലാക്കാം .