ഇന്ത്യൻ വിപണി കീഴടക്കാൻ CREO മാർക്ക്‌ സ്മാർട്ട്‌ ഫോൺ എത്തുന്നു

Updated on 19-Apr-2016
HIGHLIGHTS

മികച്ച പെർഫൊമൻസുമയി ആണ് ഇ സ്മാർട്ട്‌ ഫോൺ ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്‌ .

ഇന്ത്യൻ വിപണി കീഴടക്കാൻ CREO മാർക്ക്‌ സ്മാർട്ട്‌ ഫോൺ എത്തുന്നു .ഏപ്രിൽ 19 മുതൽ ആണ് ഈ സ്മാർട്ട്‌ ഫോൺ വിപണി കീഴടക്കാൻ എത്തുന്നത്‌ .ഫ്ലിപ്പ് കാർട്ട് വഴിയാണ് CREO മാർക്ക്‌ സ്മാർട്ട്‌ ഫോൺ വിപണിയിൽ എത്തുന്നത്‌ .ഇതിന്റെ പ്രദേശിക വില എന്ന് പറയുന്നത് Rs.19,999 രൂപയാണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങളും ,ഇതിന്റെ പ്രധാന സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .

പ്രധാന സവിശേഷതകൾ

 

1 5.5 ഇഞ്ച് ക്വാഡ് കോർ എച്ച്ഡി ഡിസ്‌പ്ലേ

32ജിബി റാം എക്പാന്‍ഡബിൾ മെമ്മറി 128ജിബി

ആൻഡ്രോയിഡ് 5.1.1 ലോലിപോപ്പ് ടോപ്പിഡ് fuel ഒഎസ്

21/8എംപി ക്യാമറ

3100എംഎഎച്ച് ബാറ്ററി

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :