10999 രൂപയ്ക്ക് കൂൾപാഡ്‌ നോട്ട് 5 ആമസോണിൽ

10999 രൂപയ്ക്ക്  കൂൾപാഡ്‌ നോട്ട് 5 ആമസോണിൽ
HIGHLIGHTS

5.5 ഇഞ്ച് ഫുൾ HD ഡിസ്പ്ലേ ,4 ജിബിയുടെ റാംമ്മിൽ

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തി .കൂൾപാടിന്റെ തന്നെ നോട്ട് 5 എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .1.5GHzസ്നാപ്ഡ്രാഗൺ 617പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .

1080×1920പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . Android 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

 

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4010mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത് .ഇതിന്റെ വിപണിയിലെ വില 10,999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo