HIGHLIGHTS
13 മെഗാപിക്സലിന്റെ ക്യാമറയിൽ കൂൾപാഡ് സ്മാർട്ട് ഫോണുകൾ കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് നോട്ട് 5 ലൈറ്റ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 8199 രൂപയാണ് .
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
1GHz MediaTek 6735CP പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .
64 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 2500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999
Latest Article
Rifle Club
ഒടിടി ഭരിക്കാൻ ഈ Christmas ചിത്രമെത്തുന്നു, Rifle Club OTT റിലീസ് ഈ വാരമോ?
Basil Joseph ചിത്രങ്ങൾ
ഹിറ്റ് മെഷീൻ Basil Joseph! Sookshmadarshini വരെ, ഒടിടിയിൽ കാണാം ഈ Super Hit ചിത്രങ്ങൾ…
POCO X7 Pro 5G
POCO X7 Pro 5G Sale: 6550mAh ബാറ്ററി, SONY ക്യാമറ, AMOLED ഡിസ്പ്ലേ പോകോ ഫോൺ ലോഞ്ച് ഓഫറോടെ…
Jio Unlimited 5G പ്ലാൻ
Unlimited 5G തരുന്ന JIO പ്ലാൻ ഈ മാസം 31 വരെ മാത്രം, 200 ദിവസ പ്ലാൻ മിസ്സാക്കണ്ട!
200mp samsung galaxy s23 ultra
200MP Samsung Galaxy ഫോൺ പകുതി വിലയ്ക്ക് Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ!
Happy Makaravilakku Wishes
Happy Makaravilakku 2025 Wishes: മകര സംക്രാന്തി, മകരവിളക്ക് ആശംസകൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം, കൂടുതൽ സ്നേഹത്തോടെ…
ai technology for mammootty old look in Rekhachithram
Rekhachithram: AI ഉപയോഗിച്ച് പണ്ടത്തെ മമ്മൂട്ടി, മലയാളത്തിന് പുതുവഴി ഒരുക്കിയ രേഖാചിത്രം| Trending Trolls
bsnl super plan for unlimited calling
Unlimited calling വേണ്ടവർക്ക് ഡാറ്റ ചേർക്കാതെ ഉഗ്രൻ BSNL പാക്കേജ്, 500 രൂപയ്ക്ക് താഴെ!
naslen thriller i am kathalan ott release announced officially
I AM Kathalan OTT Release: നസ്ലെന്റെ ത്രില്ലർ ചിത്രം എന്ന് ഒടിടിയിൽ കാണാം?
iphone 15 at 55000 rs in amazon mega sale
55000 രൂപയ്ക്ക് iPhone 15, ഈ വർഷത്തെ ആദ്യ Mega Sale! ആമസോണിൽ മാമാങ്കം