digit zero1 awards

Coolpad Note 5 Lite C പുറത്തിറക്കി ,വില വെറും 7777 രൂപ

Coolpad Note 5 Lite C പുറത്തിറക്കി ,വില വെറും 7777 രൂപ
HIGHLIGHTS

കുറഞ്ഞ ചിലവിൽ ഒരു 4G LTE,ആൻഡ്രോയിഡ് 7 സ്മാർട്ട് ഫോൺ

 

കൂൾപാടിന്റെ ഏറ്റവും പുതിയ  Coolpad Note 5 Lite C വിപണിയിൽ എത്തിച്ചു .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 7777 രൂപയാണ് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണുള്ളത് .

1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 210 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 64 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷത .

8 പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2500mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 7777 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo