കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലാണ് കൂൾ 1 .മികച്ച ക്യാമറ സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന ആകർഷണം ഇതിന്റെ ക്യാമറയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
പ്രധാന സവിശേഷതകൾ
LeEco Le2 ന്റെ മറ്റൊരു വേർഷൻ ആണിത്
5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണിതിനുള്ളത്
ഇതിന്റെ 4 മോഡുകൾ : LeEco, Vivid, Soft, Natural
മികച്ച ടച്ച് കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിന്റെ സവിശേഷതകളാണ്
4 ജിബിയുടെ റാം കൂടാതെ Snapdragon 652 പ്രോസസറിൽ ആണ് പ്രവർത്തനം
32GB വരെ മാത്രമേ വർധിപ്പിക്കുവാൻ സാധിക്കുകയുള്ളു
13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണുള്ളത് ,8 എംപി യുടെ മുൻ ക്യാമറയും
ക്യാമറയുടെ bokeh എഫ്ഫക്റ്റ് ആണ് ഇതിന്റെ പ്രധാന ആകർഷണം