16എംപി ക്യാമറ ,6 ജിബിയുടെ റാം ,4000 mAhന്റെ ബാറ്ററി കരുത്തിൽ
Cool C105-8 എന്ന പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു .5.5ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1.9 GHz quad-core പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 6 ലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .
4GB/6GB റാം ,32 ജിബിയുടെ ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 4000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .
4G-LTE, VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോൺ ഈ മാസം വിപണിയിൽ എത്തുന്നു .