Amazon GIF 2023: Samsung Galaxy ആരാധകർക്ക് Amazon ഫെസ്റ്റിവൽ സെയിലിലെ ഓഫറുകൾ

Updated on 18-Oct-2023
HIGHLIGHTS

ആമസോൺ സെയിൽ ഒക്ടോബർ 8ന് ആണ് ആരംഭിച്ചത്

സാംസങ് ഫോണുകൾക്ക് ആമസോണിൽ വൻ ഓഫറാണ് നൽകുന്നത്

സാംസങ് ഗാലക്‌സി ഫോണുകളുടെ ഓഫറുകൾ ഒന്ന് പരിശോധിക്കാം

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്‌ മികച്ച അവസരമാണ് ഒരുക്കുന്നത്. സാംസങ് ഗാലക്‌സി സീരീസ് സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സാംസങ് ഗാലക്‌സി സ്മാർട്ട്‌ഫോണുകളിൽ ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.

ഫോണിലെ ഡിസ്‌കൗണ്ട് ഓഫറിന് പുറമെ എസ്ബിഐ കാർഡ് വഴി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും. കൂടാതെ പഴയ ഫോൺ മാറ്റിയാൽ വില ഇനിയും കുറയും. ഏതൊക്കെ സാംസങ് ഗാലക്‌സി സീരീസ് സ്‌മാർട്ട്‌ഫോണുകളാണ് വിൽപ്പനയ്‌ക്കുള്ളതെന്നും അവയുടെ ഓഫറുകളും ഒന്ന് പരിശോധിക്കാം.

Samsung Galaxy M34 5G

Samsung Galaxy M34 5G ഒരു മിഡ്‌റേഞ്ച് സ്‌മാർട്ട്‌ഫോണാണ്. 6GB + 128GB വേരിയന്റിന് 24,499 രൂപയാണ് എന്നാൽ ഈ ഫോൺ ആമസോൺ സെയിലിൽ 15,999 രൂപയ്ക്ക് വാങ്ങാം. 6.5-ഇഞ്ച് FHD+ (120Hz) സൂപ്പർ AMOLED ഡിസ്‌പ്ലേയും വലിയ 6,000mAh ബാറ്ററിയും ഉണ്ട് . 50MP+8MP+2MP ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഉയർന്ന റെസല്യൂഷൻ സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ലഭിക്കുന്നു. 12 5G ബാൻഡുകളുള്ള വിപുലമായ 5G പിന്തുണ നൽകുന്ന എക്‌സിനോസ് 1280 ഒക്ടാ കോർ പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ഇവിടെ നിന്നും വാങ്ങൂ

Amazon സാംസങ് ഗാലക്‌സി സീരീസ് സ്‌മാർട്ട്‌ഫോണുകൾക്ക് വൻ ഓഫർ

Samsung Galaxy S23 FE 5G

സാംസങ് ഗാലക്‌സി എസ് 23 എഫ്ഇ 5G 8GB +128 GB വേരിയന്റിന് 79,999 രൂപയാണ് വില. എന്നാൽ ഇപ്പോൾ ആമസോണിൽ 59,999 രൂപയ്‌ക്ക്‌ ഫോൺ വാങ്ങാം. ബാങ്ക് ഓഫറുകളും ഇതിൽ ഉൾപ്പെടും. 6.4-ഇഞ്ച് ഡൈനാമിക് ഫുൾ-എച്ച്‌ഡി+ അമോലെഡ് 2X ഡിസ്‌പ്ലേയുള്ള ഗാലക്‌സി എസ് 23 എഫ്ഇ 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റുമായി എത്തുന്നു. 50MP സെൻസർ (ഒഐഎസ്), അൾട്രാവൈഡ് ലെൻസുള്ള 12MP , 8MP ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ഫ്ലോട്ടിംഗ് ക്യാമറ സിസ്റ്റമാണ് ഗാലക്‌സി എസ് 23 എഫ്ഇയിൽ ഉള്ളത്. ഇവിടെ നിന്നും വാങ്ങൂ

Galaxy M14 5G

Samsung Galaxy M14 5G ഒരു മിഡ്‌റേഞ്ച് ഫോണാണ്. ഈ ഫോണിന്റെ 4GB + 128GB വേരിയന്റ് 17,990 രൂപയ്ക്ക് വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ ആമസോണിൽ 11,990 രൂപയ്ക്ക് വാങ്ങാം. എക്‌സിനോസ് 1330 ഒക്ടാ-കോർ പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. MP+2MP+2MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ആണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇവിടെ നിന്ന് വാങ്ങൂ

കൂടുതൽ വായിക്കൂ: iPhone 16 Pro Expected Specs: പുത്തൻ അൾട്രാവൈഡ് ക്യാമറയുമായി iPhone 16 Pro പുറത്തിറങ്ങും

Galaxy S20 FE 5G

Samsung Galaxy S20 FE 5G-യുടെ 8GB + 128GB വേരിയന്റിന് 74,999 രൂപയാണ് വില. എന്നാൽ ആമസോണിൽ ഫോണിന് 21,000 രൂപയാണ് വില. : 120 Hz റിഫ്രഷ് റേറ്റും 1080×2400 പിക്സൽ റെസലൂഷനുമുള്ള 6.5 ഇഞ്ച് ഇൻഫിനിറ്റി ഒ സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ഒക്ടാ കോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എസ്20 എഫ്ഇയിൽ സാംസങ് നൽകിയിരിക്കുന്നത്. 4500 എംഎഎച്ചിന്റേതാണ് ബാറ്ററി. സൂപ്പർ ഫാസ്റ്റ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് പിന്തുണയും ഈ ഫോണിനുണ്ട്. ഇവിടെ നിന്ന് വാങ്ങൂ

Galaxy M04

Samsung Galaxy M04. ഈ ഫോണിന്റെ വില 11,999 രൂപയാണ്. എന്നാൽ ഇപ്പോൾ 6,499 രൂപയ്ക്ക് ഫോൺ ലഭിക്കും. 4GB റാമും 64GB സ്റ്റോറേജും ഫോണിനുണ്ട്. ഇവിടെ നിന്നും വാങ്ങൂ

Connect On :