iPhone 14 Pro Offer: 256GB iPhone 14ന് ഡിസ്കൗണ്ട് ഓഫർ, വിലക്കുറവിൽ വാങ്ങാം…

iPhone 14 Pro Offer: 256GB iPhone 14ന് ഡിസ്കൗണ്ട് ഓഫർ, വിലക്കുറവിൽ വാങ്ങാം…
HIGHLIGHTS

ഐഫോൺ 14 സ്വന്തമാക്കാൻ ഇതാ ഒരു സുവർണാവസരം

ഐഫോൺ 14 പ്രോയുടെ 2 സ്റ്റോറേജ് മോഡലുകൾക്ക് ഓഫറുണ്ട്

പഴയ ഫോൺ കൊടുത്ത് മാറ്റി വാങ്ങുന്നുവെങ്കിൽ, എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്

ഒരു ആപ്പിൾ ഫോൺ വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വിപണിയിലെ ഏറ്റവും പുതിയ ഐഫോൺ താരം 4 വേരിയന്റുകളിലുള്ള ഐഫോൺ 15 ആണ്. എന്നാൽ ഇതുവരെ ഇറങ്ങിയതിൽ വലിയ പ്രശംസ നേടിയത് iPhone 14 ആണെന്ന് പറയാം. എന്നാൽ, ഒരു ലക്ഷം വരെയാണ് ഐഫോൺ 14ന് വിലയാകുന്നത്.

Read More: HP chromebook in India: Googleനൊപ്പം ചേർന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് low- budget ലാപ്ടോപ്പ്

എങ്കിലും ഐഫോൺ 14 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ആമസോൺ ഒരു കിടിലൻ ഓഫർ വച്ചിരിക്കുകയാണ്. ഐഫോൺ 14ന്റെ 256 GB വേരിയന്റ് ഇപ്പോൾ 7 ശതമാനം വിലക്കുറവിൽ വാങ്ങാമെന്നതാണ് ഓഫർ. കൂടാതെ, ഇതിന്റെ 128GB സ്റ്റോറേജിനും ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം…

ഡിസ്കൗണ്ട് വിലയിൽ iPhone 14 പ്രാ വാങ്ങാം

ഐഫോൺ 14 പ്രോയ്ക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രോ മാക്സ് കഴിഞ്ഞാൽ ഐഫോൺ 14 സീരീസിലെ ഏറ്റവും മികച്ചൊരു ഫോണായിരുന്നു ഐഫോൺ 14 പ്രോ. Amazon offerൽ ഫോണിന് 10,000 രൂപയുടെ വിലക്കിഴിവാണ് നൽകുന്നത്.

അതായത്, 1,39,900 രൂപ വില വരുന്ന ഫോണിന് ഇപ്പോൾ 1,29,900 രൂപയാണ് വില. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഉൾപ്പെടാത്ത പ്രാരംഭ വിലക്കിഴിവാണിത്. എന്നാൽ, പഴയ ഫോൺ കൊടുത്ത് മാറ്റി വാങ്ങിക്കാനാണ് താൽപ്പര്യമെങ്കിൽ 37,500 രൂപ വിലക്കിഴിവ് നേടാവുന്നതാണ്.

സ്റ്റോക്ക് തീരുന്നതിന് മുൻപ് പർച്ചേസ് ചെയ്യൂ… കൂടുതലറിയാൻ Click Here

മറ്റൊരു ഐഫോൺ ഓഫർ

iPhone 14 Proയുടെ 128GB സ്റ്റോറേജിനും ആമസോൺ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ശതമാനം വിലക്കിഴിവാണ് ഓൺലൈൻ ഷോപ്പിങ്ങിലൂടെ നിങ്ങൾക്ക് നേടാനാകുക. 1,29,900 രൂപ വില വരുന്ന ഐഫോൺ 14 പ്രോയ്ക്ക് ഇപ്പോൾ 1,19,900 രൂപ നൽകിയാൽ മതി. ഇനി എക്സ്ചേഞ്ച് ഓഫറുകൾ കൂടി പരിശോധിക്കുകയാണെങ്കിൽ 256GB സ്റ്റോറേജിനുള്ള പോലെ ആമസോൺ ഈ ഫോണിനും 37,500 രൂപ വിലക്കിഴിവ് നൽകുന്നുണ്ട്.

ഓഫറിൽ വാങ്ങാൻ… Click here

iPhone 14 പ്രോയുടെ പ്രത്യേകതകൾ

ഐഫോൺ 14 പ്രോ കണ്ടറിയാം…

48MPയുടെ മെയിൻ ക്യാമറയാണ് ഫോണിന്റെ പ്രധാന ഫീച്ചറായി പറയേണ്ടത്. 6.1 ഇഞ്ചിന്റെ സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയും ഫോണിലുണ്ട്. A16 ബയോണിക് ചിപ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 3200 mAh ബാറ്ററിയും, മികച്ച പെർഫോമൻസ് നൽകുന്ന iOS 16ഉം ആപ്പിൾ തങ്ങളുടെ 14 സീരീസിലെ ഈ ഉഗ്രൻ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

149900 രൂപ വില വരുന്ന ഐഫോൺ 14 പ്രോ മാക്സിനും ആമസോൺ 7 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്… Click here

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo