2600 രൂപയ്ക്കു BLU എനർജി JR സ്മാർട്ട് ഫോണുകൾ
By
Anoop Krishnan |
Updated on 10-May-2016
HIGHLIGHTS
3 ദിവസം നീണ്ടു നില്ല്കുന്ന ബാറ്ററി ലൈഫുമായി BLU സ്മാർട്ട് ഫോൺ
അമേരിക്കൻ ടോപ്പ് കമ്പനിയായ BLU ആണ് അവരുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ എനർജി JR പുറത്തിറക്കിയത് .ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നുപറഞ്ഞാൽ ചെറിയ വിലക്ക് മികച്ച സവിശേഷതകൾ എന്ന് വേണമെങ്കിൽ പറയാം .വെറും 2665 രൂപക്കാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
ഇതിന് 4ഇഞ്ച് ഡിസ്‌പ്ലേ, 480X800 റിസൊല്യൂഷൻ , ക്വാഡ് കോർ മീഡിയാടെക് MT6571 ചിപ്പ്‌സെറ്റ്, 512എംപി റാം, 4ജിബി ഇന്റേർണൽ മെമ്മറി, 3.2എംപി പിൻ ക്യാമറ, റൺസ്സ് ഓൺ ആന്‍ഡ്രോയിഡ് 2.4 കിറ്റ്കാറ്റ്. ഇത് നിങ്ങൾക്ക് Amazon.com എന്ന ഓൺലൈൻ വെബ്‌സൈറ്റിലൂടെ വാങ്ങാവുന്നതാണ്.ഇതിന്റെ ഏറ്റവും പ്രധാനപെട്ട സവിശേഷത എന്നുപറയുന്നത് 3 ദിവസം വരെ ബാറ്ററി നീണ്ടു നില്ക്കും എന്നതാണ് .