digit zero1 awards

ആഗസ്റ്റ് 1 മുതൽ BlackBerry KEYone വിപണിയിൽ എത്തുന്നു

ആഗസ്റ്റ്  1 മുതൽ  BlackBerry KEYone  വിപണിയിൽ എത്തുന്നു
HIGHLIGHTS

വിപണിയിൽ വീണ്ടും ബ്ലാക്ക്ബെറി

 

ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ മോഡലായ BlackBerry KEYone  അടുത്ത ആഴ്ചമുതൽ ലോകവിപണിയിൽ എത്തുന്നു .ആവറേജ് സവിശേഷതകൾ മാത്രമാണ് ഇതിനു നൽകിയിരിക്കുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .4.5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1620 x 1080പിക്സൽ റെസലൂഷൻ  കാഴ്ചവെക്കുന്നുണ്ട് .

12MP Sony IMX378 പിൻ ക്യാമെറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് 7.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .സ്നാപ്ഡ്രാഗൺ 625 പ്രോസസ്സർ ആണ് ഇതിനുള്ളത് .3  32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . 3505mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo