ഫാബ്ലെറ്റ് ഇനത്തിൽ പെടുത്താവുന്ന ഫോണിനു അഞ്ച് ഇഞ്ച് അമോലെഡ് സ്മാർട്ട് ഫോൺ ആണിത്
ബ്ലാക്ക്‌ബെറി Z 30 യുടെ സവിശേഷതകളെയും മറ്റു വിവരങ്ങളെയും കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം .
ഫാബ്ലെറ്റ് ഇനത്തിൽ പെടുത്താവുന്ന ഫോണിനു അഞ്ച് ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ബ്ലാക്ക്‌ബെറി 10.2 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.7 ജിഗാഹെർട്‌സ് ഡ്യുവൽകോർ സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രൊസസര്‍ ആണ് കരുത്ത്.
രണ്ട് ജി.ബി റാമും ഉണ്ട്. 16 ജി.ബിയുടെ ഇന്‍േറണല്‍ മെമ്മറി ആവശ്യമെങ്കില്‍ 64 ജി.ബി വരെയായക്കാം. എട്ട് മെഗാപിക്‌സൽ പിൻക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ മുൻ കാമറയും ഉണ്ട്.2880 എം.എ.എച്ചിന്റെ ബാറ്ററി അത്യാവശ്യം കരുത്ത് പകരുന്നതാണ്.ബ്ലാക്ക് ബെറിയുടെ ഒരു ആവറേജ് സ്മാർട്ട് ഫോൺ ആണിത്