ഗെയിമിങ്ങിന് അനിയോജ്യമായ 5 സ്മാർട്ട് ഫോണുകൾ
മികച്ച ഗ്രാഫിക്സ് സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണുകൾ
സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് അതിന്റെ ഡിസ്പ്ലേ ,റാം .ക്യാമറ ,ബാറ്ററികളാണ് .അതുപോലെതന്നെ പ്ലേ സ്റ്റോറുകളിൽ ഇപ്പോൾ പല വിധത്തിലുള്ള ഗെയിമുകൾ ലഭ്യമാകുന്നുണ്ട് .
എന്നാൽ ഗ്രാഫിക്സ് കൂടിയ ഗെയിമുകൾ കളിക്കുബോൾ പലപ്പോഴും സ്മാർട്ട് ഫോണുകൾ ഹാങ്ങ് ആകുകയും അതുപോലെ മറ്റു പ്രശ്നങ്ങൾ നേരിടുന്നുണ്ട് .എന്നാൽ ഇവിടെ ഗെയിമിങ്ങിനു പറ്റിയ കുറച്ചു സ്മാർട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു .
ആപ്പിളിന്റെ ഐ ഫോൺ X
ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ ആണ് ആപ്പിൾ അവസാനമായി പുറത്തിറക്കിയ ഐ ഫോൺ X
പ്രധാന സവിശേഷതകൾ
Ram & Storage :3 GB | 64 & 256 GB
Display :5.8 (1125 x 2436)
Processor :Hexa
Operating System :iOS
Primary Camera :12+12 MP
Front Camera :7 MP
Battery :2716 mAH
Soc :Apple A11 Bionic
സാംസങ്ങ് ഗാലക്സി S9 പ്ലസ്
സാംസങ്ങിന്റെ ഇപ്പോൾ പുറത്തിറങ്ങിയ മോഡലാണിത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഈ മോഡലുകളിൽ മികച്ച ഗ്രാഫിക്സ് സപ്പോർട്ട് ആണുള്ളത് .
Ram & Storage :6 GB | 64 GB
Display :6.2 (1440 x 2560)
Processor :NA,Octa
Operating System :Android
Primary Camera :12 + 12 MP
Front Camera :8 MP
Battery :3500 mAH
Soc :Exynos 9810
സോണി എക്സ്പീരിയ XZ1
Ram & Storage :4 GB | 64 GB
Display :5.2 (1920 x 1080)
Processor :2.4 Ghz,Octa
Operating System :Android
Primary Camera :19 MP
Front Camera :13 MP
Battery :2700 mAH
Soc :Qualcomm Snapdragon 835
വൺ പ്ലസ് 5T
Ram & Storage :6 GB | 64 GB
Display :6 (1080 x 2160)
Processor :2.45 GHz,Octa
Operating System :Android
Primary Camera :16 + 20 MP
Front Camera :16 MP
Battery :3300 mAH
Soc :Snapdragon 835
Google Pixel XL
Ram & Storage :4 GB | 32 GB & 128 GB
Display :5.5 (2560 x 1440)
Processor :2.15 GHz,Quad
Operating System :Android
Primary Camera :12 MP
Front Camera :8 MP
Battery :3450 mAH
Soc :Qualcomm Snapdragon 821