ഡ്യൂവൽ ക്യാമെറയിൽ പുറത്തിറങ്ങിയ ഈ വർഷത്തെ സ്മാർട്ട് ഫോണുകൾ

Updated on 06-Feb-2018
HIGHLIGHTS

ഡ്യൂവൽ ക്യാമെറയിൽ മികച്ചു നിൽക്കുന്ന മോഡലുകൾ

കഴിഞ്ഞ വർഷവും കൂടാതെ ഈ വർഷവും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ ഡ്യൂവൽ ക്യാമെറ സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .

Huawei Honor 9  

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .

18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

Nubia Z17 Mini

5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

സ്നാപ്ഡ്രാഗൺ  652  പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .4  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

13 + 13 മെഗാപിക്സലിന്റെ പിൻ  ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ  ക്യാമറയും ആണ് ഇതിനുള്ളത് .2950mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .

Nokia 8

റാം,& സ്റ്റോറേജ്  :4 GB | 64 GB
ഡിസ്പ്ലേ  :5.3 (1440 x 2560)
പ്രൊസസർ  :2.5 GHz,Octa
ഓപ്പറേറ്റിംഗ് സിസ്റ്റം  :Android
പിൻ ക്യാമെറ  :13 & 13 MP
മുൻ ക്യാമെറ  :13 MP
ബാറ്ററി  :3090 mAH
Soc :Qualcomm Snapdragon 835

Moto x4

റാം,& സ്റ്റോറേജ് :4 GB | 64 GB
ഡിസ്പ്ലേ  :5.2 (1080 x 1920)
Processor :2.2 GHz,Octa
O S  :Android
പിൻ ക്യാമറ  :12 + 8 MP
മുൻ ക്യാമറ  :16 MP
Battery :3000 mAH
Soc :Qualcomm Snapdragon 630

Lenovo K8 Note

റാം & സ്റ്റോറേജ് :3 GB & 4 GB | 32 GB & 64 GB
ഡിസ്പ്ലേ  :5.5 (1920 x 1080)
Processor :2.3 GHz,Deca
O S :Android
പിൻ ക്യാമറ  :13 & 5 MP
മുൻ ക്യാമറ  :13 MP
ബാറ്ററി  :4000 mAH
Soc :Mediatek MT6797

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :