AMAZON FREEDOM SALE OFFERS: ബജറ്റ് ഫോണുകളുടെ വില വെട്ടിക്കുറച്ച് സെയിൽ മാമാങ്കം തുടങ്ങിക്കഴിഞ്ഞു

Updated on 04-Aug-2023
HIGHLIGHTS

ജനപ്രിയ ഫോൺ ബ്രാൻഡായ ഷവോമി ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

12,000 രൂപ മുതൽ 18,000 രൂപയിൽ വരെ ഓഫറിൽ ഫോൺ വാങ്ങാം

ആമസോണിൽ വർഷാവർഷം നടത്തി വരുന്ന ഗ്രേറ്റ് ഫ്രീഡം സെയിൽ ആരംഭിച്ചുകഴിഞ്ഞു. 5 ദിവസത്തേക്ക് ഷോപ്പിങ് പ്രേമികൾക്ക് ഇത് ഓഫറുകളുടെ മാമാങ്കമാണ്. ഇത്തവണ Amazon Great Freedom Sale വളരെ നേരത്തെ തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് 4 മുതൽ 8 വരെയാണ് ഈ പ്രത്യേക സെയിൽ ഉത്സവം നടക്കുന്നത്. ഫോണുകൾക്ക് വമ്പൻ ഓഫറുകളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതൽ ആമസോൺ ഓഫറുകൾ ഇവിടെ നിന്നും

സാധാരണക്കാർക്ക് പ്രിയപ്പെട്ട, ബജറ്റ് റേഞ്ചിലുള്ള സ്മാർട് ഫോണുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള സുവർണാവസരമാണ് ഇപ്പോൾ നിങ്ങൾക്ക് മുമ്പിലുള്ളത്. ഇവയിൽ ജനപ്രിയ ഫോൺ ബ്രാൻഡായ ഷവോമി ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം.
12,000 രൂപ മുതൽ 18,000 രൂപയിൽ വരെ ഓഫറിൽ റെഡ്മി ഫോണുകൾ വാങ്ങാം. ഫോണുകളുടെ ഓഫറുകൾ വിശദമായി ചുവടെ നൽകിയിരിക്കുന്നു. 

Redmi Note 10S (8GB+ 128GB)

ബജറ്റ് ഫോണിലെ ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോണായി കണക്കാക്കാവുന്ന റെഡ്മി നോട്ട് 10S ഫോണിന് ആമസോണിൽ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫോണിന്റെ ശരിക്കുള്ള വില 20,999 രൂപയാണ്. 18,499 രൂപയിൽ Redmi Note 10S വാങ്ങാം. BUY FROM HERE

റെഡ്മി നോട്ട് 10S സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 1080×2400 AMOLED
ക്യാമറ: 64 MP 
സെൽഫി ക്യാമറ: 8MP 
ബാറ്ററി: 5000 mAh 
പ്രോസസർ: മീഡിയാടെക് ഹീലിയോ G95 ഒക്റ്റാ- കോർ
സ്റ്റോറേജ്: 8GB റാം+ 128GB 

Redmi Note 10S (6GB +64 GB)

റെഡ്മി നോട്ട് 10S ഫോണിന് ആമസോണിൽ ഇപ്പോൾ വില 14,999 രൂപയാണ്. 16,999 രൂപയുടെ ഫോണാണ് 12 ശതമാനം വിലക്കിഴിവിൽ ഗ്രേറ്റ് ഫ്രീഡം സെയിലിൽ വിറ്റഴിക്കുന്നത്. BUY FROM HERE

റെഡ്മി നോട്ട് 10S സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 1080×2400 AMOLED
ക്യാമറ: 64 MP 
സെൽഫി ക്യാമറ: 8MP 
ബാറ്ററി: 5000 mAh 
പ്രോസസർ: മീഡിയാടെക് ഹീലിയോ G95 ഒക്റ്റാ- കോർ
സ്റ്റോറേജ്: 6GB റാം+ 64GB

Redmi Note 11T 5G (6GB+ 128GB)

14% വിലക്കിഴിവിൽ റെഡ്മി നോട്ട് 11T ഫോൺ ആമസോണിൽ നിന്ന് വാങ്ങാം. 20,999 രൂപയുടെ ഫോൺ 17,999 രൂപയ്ക്ക് വാങ്ങാനുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. BUY FROM HERE

റെഡ്മി നോട്ട് 10S സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.6 ഇഞ്ച് വലിപ്പമുള്ള FHD+ ഡിസ്പ്ലേ 
ക്യാമറ: 50MP
സെൽഫി ക്യാമറ: 16MP 
ബാറ്ററി: 5000 mAh 
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 810 ഒക്റ്റാ- കോർ
സ്റ്റോറേജ്: 6GB റാം+ 128GB

Xiaomi MI 10T 5G (8GB + 128GB)

34,999 രൂപയുടെ MI 10T 5Gയ്ക്ക് വമ്പൻ ഡിസ്കൌണ്ടാണ് ആമസോണിലുള്ളത്. 24,999 രൂപയ്ക്ക് ഇപ്പോൾ ഫോൺ പർച്ചേസ് ചെയ്യാം. BUY FROM HERE

റെഡ്മി നോട്ട് 10S സ്പെസിഫിക്കേഷൻ

ക്യാമറ: 64MP
സെൽഫി ക്യാമറ: 20MP 
ബാറ്ററി: 5000 mAh 
പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 778G 5G
സ്റ്റോറേജ്: 6GB റാം+ 128GB

ഇവയിൽ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും EMI ഓപ്ഷനുകളും ലഭ്യമാണ്. 2,250 രൂപയുടെ ഡിസ്കൌണ്ട് വരെ SBI കാർഡ് ഉടമകൾക്ക് ഓരോ ഫോണിലും ആമസോൺ ഓഫർ ചെയ്യുന്നു. ICICI ബാങ്ക് കാർഡുള്ളവർക്കും EMI ഓപ്ഷനുകളും മറ്റും ലഭ്യമാണ്. കൂടാതെ, വൻവിലക്കുറവിൽ എക്സ്ചേഞ്ച് ഓഫറിലും ഫോൺ സ്വന്തമാക്കാവുന്നതാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :