8000 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ

Updated on 29-Jun-2018
HIGHLIGHTS

Paytm ക്യാഷ് ബാക്കിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കാം

 

paytm ഓഫറുകളിൽ സ്‌പീക്കറുകളും ,ഹെഡ് ഫോണുകളും .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതിനായി ഉത്പന്നത്തിന്റെ താഴെ കൊടുത്തിരിക്കുന്ന കോഡ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

1 .മോട്ടോ G5s 32 GB (Lunar Grey)

16 മെഗാപിക്സലിന്റെ ക്യാമറയിൽ മോട്ടോ പുറത്തിറക്കിയ ഒരു തകർപ്പൻ സ്മാർട്ട് ഫോൺ ആണ് മോട്ടോ G5s 32 GB (Lunar Grey).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MOB15  എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2. Gionee A1 Lite 32 GB 

20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും കൂടാതെ 13 മെഗാപിക്സലിന്റെ റിയർ ക്യാമറയിലും ജിയോണി പുറത്തിറക്കിയയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് Gionee A1 Lite 32 GB .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MOB10  എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3. LG Q6+ 64 GB (Black)

2TBവരെ മെമ്മറി വർദ്ധിപ്പിക്കാവുന്ന 13 മെഗാപിക്സലിന്റെ ക്യാമറയിൽ എൽജി പുറത്തിറക്കിയ ഒരു മോഡലാണ് LG Q6+ 64 GB (Black).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MOB15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4. 16 മെഗാപിക്സലിന്റെ ക്യാമറയിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ ഒപ്പോ പുറത്തിറക്കിയ മോഡലാണ് OPPO F7 Diamond Black 4 GB (64 GB).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MOB10 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.Samsung Galaxy S8 64 GB (Burgundy Red)

സ്റ്റൈലിഷ് രൂപകല്പനയിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy S8 64 GB .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SAMS8K   എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 8000 രൂപവരെ ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടുതൽ ഡീലുകൾക്ക് ഇവിടെ Click ചെയ്യുക 

Note : ഇവിടെ കൊടുത്തിരിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകൾ Paytm Tc അനുസരിച്ചു മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :