ആമസോൺ ഗ്രേറ്റ് ഫെസ്റ്റിൽ 15000 രൂപയ്ക്ക് താഴെ ലഭിക്കുന്ന 5G ഫോണുകൾ

ആമസോൺ ഗ്രേറ്റ് ഫെസ്റ്റിൽ 15000 രൂപയ്ക്ക് താഴെ ലഭിക്കുന്ന 5G ഫോണുകൾ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഫെസ്റ്റിൽ വാങ്ങിക്കാവുന്ന 5G സ്മാർട്ട് ഫോണുകൾ

ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ  ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാവുന്ന ഉത്പ്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

IQOO Z6 LITE 5G

ഇപ്പോൾ കുറഞ്ഞ ചിലവിൽ 5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ iQOO Z6 Lite 5G (Stellar Green, 6GB RAM, 128GB Storage) | World's First Snapdragon 4 Gen 1 എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

OPPO A74 5G

ഇപ്പോൾ കുറഞ്ഞ ചിലവിൽ 5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ OPPO A74 5G (Fantastic Purple,6GB RAM,128GB Storage) with No Cost EMI/Additional Exchange Offers എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Redmi Note 10T 5G

ഇപ്പോൾ കുറഞ്ഞ ചിലവിൽ 5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Redmi Note 10T 5G (Mint Green, 4GB RAM, 64GB Storage) | Dual5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Samsung Galaxy M13 5G

ഇപ്പോൾ കുറഞ്ഞ ചിലവിൽ 5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Samsung Galaxy M13 5G (Aqua Green, 4GB, 64GB Storage) | 5000mAh Battery | Upto 8GB RAM with RAM Plusഎന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo