ഇന്ത്യൻ വിപണിയിൽ ബിഗ് സ്ക്രീൻ സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം

ഇന്ത്യൻ വിപണിയിൽ ബിഗ് സ്ക്രീൻ സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ബിഗ് സ്ക്രീൻ സ്മാർട്ട് ഫോണുകൾ

ഇക്കൂട്ടത്തിൽ സാംസങ്ങിന്റെ പുറത്തിറങ്ങിയ ഫോൾഡ് സ്മാർട്ട് ഫോണുകളും ഉണ്ട്

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന വലിയ സ്‌ക്രീനിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം .

SAMSUNG GALAXY Z FOLD 3

വലിയ ഡിസ്‌പ്ലേയിൽ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ SAMSUNG GALAXY Z FOLD 3 എന്ന മോഡലുകൾ നോക്കാവുന്നതാണ്.ഡ്യൂവൽ ഡിസ്‌പ്ലേയിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .12 + 12 + 12 ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

IPHONE 13 PRO MAX

മികച്ച ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് IPHONE 13 PRO MAX എന്ന മോഡലുകൾ .6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് . A15 Bionic പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

SAMSUNG GALAXY NOTE 20 ULTRA

സാംസങ്ങിന്റെ മറ്റൊരു മികച്ച ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആണ് SAMSUNG GALAXY NOTE 20 ULTRA എന്ന മോഡലുകൾ .108 മെഗാപിക്സലിന്റെ ക്യാമറകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് SAMSUNG GALAXY NOTE 20 ULTRA എന്ന സ്മാർട്ട് ഫോണുകൾ .

GALAXY S21 ULTRA

അടുത്തതും സാംസങ്ങിന്റെ ഒരു മോഡൽ തന്നെയാണ് .GALAXY S21 ULTRA എന്ന സ്മാർട്ട് ഫോണുകളാണ് ഈ ലിസ്റ്റിൽ അടുത്തത് .6.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .108 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

ASUS ROG PHONE III

വലിയ ഡിസ്‌പ്ലേയിൽ ഗെയിമിംഗ് സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ASUS ROG PHONE III എന്ന മോഡലുകൾ നോക്കാവുന്നതാണ് .6.59  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 865+ പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo