10000 രൂപയ്ക്ക് താഴെ കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫിൽ പുറത്തിറങ്ങിയ ഫോണുകൾ

10000 രൂപയ്ക്ക് താഴെ കൂടാതെ  5000mAhന്റെ ബാറ്ററി ലൈഫിൽ പുറത്തിറങ്ങിയ  ഫോണുകൾ
HIGHLIGHTS

ബാറ്ററി കരുത്തിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ

 

 ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുമ്പോൾ നമ്മൾ പലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .പെർഫോമൻസ് ,ക്യാമെറ എന്നിവ കൂടാതെ അതിൽ എടുത്തുപറയേണ്ടത്  ലൈഫ് തന്നെയാണ് . ഇവിടെ 5000mAh ന്റെ ബാറ്ററി കരുത്തിൽ പുറത്തിറങ്ങിയ കുറച്ചു മോഡലുകളും അതിന്റെ സവിശേഷതകളും .

ZTE Blade A2 

ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :2 GB | 16 GB
Display :5 (720 x 1280)
Processor :1.5 GHz,Octa
Operating System :Android
Primary Camera :13 MP
Front Camera :5 MP
Battery :2500 mAH
Soc :Mediatek MT6750

 

Panasonic Eluga Ray 700
ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :3 GB | 32 GB
Display :5.5 (1080 x 1920)
Processor :1.3 GHz,Octa
Operating System :Android
Primary Camera :13 MP
Front Camera :13 MP
Battery :5000 mAH
Soc :Mediatek MTK6753

 

Moto E4 Plus

ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :3 GB | 32 GB
Display :5.5 (720 x 1280)
Processor :1.3 GHz,Quad
Operating System :Android
Primary Camera :13 MP
Front Camera :5 MP
Battery :5000 mAH
Soc :Mediatek MT6737

 

Comio P1
ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :3 GB | 32 GB
Display :5.5 (720 x 1280)
Processor :1.3 Ghz,Quad
Operating System :Android
Primary Camera :13 MP
Front Camera :8 MP
Battery :5000 mAH
Soc :Mediatek

 

Micromax Bharat 5

ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :1 GB | 16 GB
Display :5.2 (720 x 1280)
Processor :1.3 GHz,Quad
Operating System :Android
Primary Camera :5 + 5 MP
Front Camera :5 MP
Battery :5000 mAH
Soc :MediaTek MT6737

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo