സ്മാർട്ട് ഫോണുകളുടെ SAR വാല്യൂ ഒരു പ്രധാന ഘടകം തന്നെയാണ്
വിപണിയിൽ ഇപ്പോൾ പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .മികച്ച ക്യാമറകളിൽ ,വലിയ പ്രോസസറുകളിൽ ,ബാറ്ററികളിൽ എന്നിങ്ങനെ ലഭ്യമാക്കുന്നുണ്ട് .എന്നാൽ നമ്മളിൽ പലരും സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു മുൻപ് പ്രധാനമായും ശ്രദ്ധിക്കുന്നത് ഡിസ്പ്ലേ ,ക്യാമറകൾ ,പ്രോസസറുകൾ കൂടാതെ ബാറ്ററികൾ ഒക്കെയാണ് .എന്നാൽ പലരും വിട്ടുപോകുന്ന അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് അതിന്റെ റേഡിയേഷൻ ലെവൽ അഥവാ SAR വാല്യൂ . ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 10 സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ ഇവിടെ നിന്നും നോക്കാം .
സാംസങ്ങ് ഗാലക്സി M30
ഹെഡ് SAR: 0.409 W/Kg ഇന്ത്യയിൽ അനുവദനീയമായ പരിധി: 1.6 W/kg