41000 രൂപയ്ക്ക് iPhone 13! വാലന്റൈൻസ് പ്രീമിയമാക്കാനുള്ള Super Discount ഇങ്ങനെ…

ആമസോണിലാണ് ഐഫോൺ 13-ന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്
128gb വേരിയന്റ് ആമസോണിൽ 43,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു
വാലന്റൈൻസ് ഡേ പ്രമാണിച്ച് പ്രീമിയം ഐഫോണിന് ഗംഭീര കിഴിവാണ് ലഭിക്കുന്നത്
iPhone 13 ഏറ്റവും വിലക്കിഴിവിൽ വാങ്ങാൻ ഇതാ ഒരു ബമ്പർ ഓഫർ. അതും വാലന്റൈൻസ് ഡേ പ്രമാണിച്ച് പ്രീമിയം ഐഫോണിന് ഗംഭീര കിഴിവാണ് ലഭിക്കുന്നത്. ഒറ്റയടിക്ക് ഫോണിന് 36,000 രൂപയ്ക്ക് മുകളിൽ വില കുറച്ചിരിക്കുന്നു.
iPhone 13: ഓഫർ
ആമസോണിലാണ് ഐഫോൺ 13-ന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 128gb വേരിയന്റ് ആമസോണിൽ 43,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 59,900 രൂപയ്ക്ക് ഇതുവരെ വിറ്റിരുന്ന സ്മാർട്ഫോണാണിത്. ഫോണിന്റെ ലോഞ്ച് വില 79,990 ആയിരുന്നു.
43,499 രൂപയിൽ നിന്ന് വീണ്ടും വിലക്കുറവ് ലഭിക്കുന്നതാണ്. 2000 രൂപയുടെ ബാങ്ക് കിഴിവ് വരെ ആമസോൺ വാഗ്ദാനം ചെയ്യുന്നു. Federal Bank കാർഡുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ഇതിന് പുറമെ സ്മാർട്ഫോണിന് ആകർഷകമായ ഇഎംഐ ഓഫറും എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്.
1,981.20 രൂപയ്ക്കാണ് ഐഫോൺ 13-ന്റെ നോ കോസ്റ്റ് ഇഎംഐ ഇടപാട്. 39,700 രൂപ വരെ ഫോണുകളുടെ മോഡലും വർക്കിങ് കണ്ടീഷനും ശരിയാണെങ്കിൽ എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നു. Buy From Here.
ആപ്പിൾ ഐഫോൺ 13, ശരിക്കും ബെസ്റ്റ് ഫോണാണോ?
A15 ബയോണിക് ചിപ്പ്, IOS 18 അപ്‌ഡേറ്റ്, മികച്ച ക്യാമറ എന്നിവയിലൂടെ ഐഫോൺ 13 പേരെടുത്തു കഴിഞ്ഞു. ഇതിന് ആപ്പിൾ കൊടുത്തിരിക്കുന്നത് Oled ഡിസ്‌പ്ലേയാണ്. ഫോണിൽ 6.1 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന XDR Oled ഡിസ്പ്ലേയാണുള്ളത്.
ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഉചിതമായ 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഫോണിനുണ്ട്. ഗ്ലാസ് ബാക്കും, സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനുമുള്ള സ്മാർട്ഫോണാണിത്.
12mp + 12mp ചേർന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. അതുപോലെ മുൻവശത്ത് സെൽഫികൾക്കും റീലുകൾക്കുമായി 12mp ട്രൂ ഡെപ്ത് സെൻസറും കൊടുത്തിരിക്കുന്നു. അൾട്രാ വൈഡ് ഷോട്ടുകൾക്കും നൈറ്റ് മോഡ് ഫോട്ടോഗ്രാഫിയ്ക്കും ഇത് ഉചിതമാണ്.
Read More: WOW! ആദായ വിൽപ്പനയോ! iPhone 15 60000 രൂപയ്ക്ക് താഴെയെത്തി, 10000 രൂപയ്ക്ക് ഗഡുവായും വാങ്ങാം
A15 ബയോണിക് ചിപ്സെറ്റാണ് സ്മാർട്ഫോണിലുള്ളത്. Ios 18 ഐഫോൺ 13-ൽ അപ്ഡേറ്റായി ലഭിക്കും. 20 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 3,227mah ബാറ്ററിയാണ് ഫോണിലുള്ളത്. 15 വാട്ട് Magsafe വയർലെസ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. 30 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജിങ് കപ്പാസിറ്റി ഇതിനുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile