digit zero1 awards

ഡ്യൂവൽ ക്യാമെറയിൽ Asus Zenfone Zoom S

ഡ്യൂവൽ ക്യാമെറയിൽ Asus Zenfone Zoom S
HIGHLIGHTS

12 +12 ഡ്യൂവൽ പിൻ ക്യാമെറയിൽ ,വില ?

 

അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്  Zenfone Zoom S.ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് . 289 രൂപയ്ക്ക് Audio Speaker

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .26999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .5.5 ഇഞ്ചിന്റെ ഫുൾ Hd ഡിസ്‌പ്ലേയാണുള്ളത് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .സ്നാപ്പ്ഡ്രാഗൺ 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാത 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAh ന്റെ ബാറ്ററി ആണുള്ളത് .

289 രൂപയ്ക്ക് Audio Speaker

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo