3000 രൂപയുടെ വിലക്കുറവിൽ അസൂസ് സെൻഫോൺ സെൽഫി zd551kl

Updated on 03-Mar-2017
HIGHLIGHTS

9999 രൂപമുതൽ വിപണിയിൽ

അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് സെൻഫോൺ സെൽഫി zd551kl.12999 രൂപയായിരുന്നു സ്മാർട്ട് ഫോണിനു ഇപ്പോൾ 9999 രൂപയ്ക്ക് ലഭ്യമാകുന്നു .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.5 ഇഞ്ചിന്റെ HD IPS ഡിസ്‌പ്ലേയാണുള്ളത് . സ്നാപ്ഡ്രാഗൺ 615 പ്രോസസറിൽ ആണ് -പ്രവർത്തനം .

3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് . 3000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

Asus Zenfone Selfie ZD551KL-6J510IN (Silver, 3GB RAM, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.11,990

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :