4 ജിബിയുടെ റാംമ്മിൽ കൂടാതെ 4850mAh ബാറ്ററി കരുത്തിൽ അസൂസ്
അസൂസിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകൾ തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .
3 മോഡലുകളിൽ ഇത് വിപണിയിൽ എത്തുന്നു .2 ജിബിയുടെ റാം ,3 ജിബിയുടെ റാം കൂടാതെ 4 ജിബിയുടെ റാംമ്മിൽ .16 ജിബിയുടെ ,32 ജിബിയുടെ ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങുന്നത് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .