15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ
അസൂസിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ വൻ വിപണിയാണ് ഇന്ത്യയിലുള്ളത്.ഇപ്പോൾ ഇതാ അസൂസിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എതാൻ ഒരുങ്ങുന്നു .അസൂസ് സെൻഫോൺ Pegasus 3 എന്ന മോഡലാണ് ഈ മാസം വിപണിയിൽ എത്തുന്നത് .ഇതിന്റെ വിപണിയിലെ വില 14,990രൂപയ്ക്ക് അടുത്ത് വരും .
കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Android OS, v6.0.1 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Quad-core 1.3 GHz ഇതിന്റെ പ്രധാന പ്രവർത്തനം .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ ഇറങ്ങാൻ ഇരിക്കുന്നത് .
2 ജിബിയുടെ റാംമ്മിലും ,3 ജിബിയുടെ റാംമ്മിലും ,16 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ,32 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ആണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ 16 ;മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .