39,0000 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാകുന്ന ഐഫോൺ സ്‌പെഷ്യൽ എഡിഷന്റെ വില .പക്ഷെ ഇതിൽ ത്രിഡി ടച്ച് ഇല്ല എന്നത് ഒരു വലിയ പോരയ്മ്മയാണ് .1.85 ജിഗാഹെട്‌സ് വേഗത നല്‍കുന്ന ഡ്യുവല്‍ കോര്‍ എ 9 പ്രോസസറാണ് ഐഫോണ്‍ എസ് ഇക്ക് കരുത്തേകുന്നത്; മോഷന്‍ കോ പ്രോസസറായ എം 9 ലെ ഫോണ്‍ എസ് ഇ ക്ക് മതിയായ ഗെയിമിംഗ് വേഗത നല്‍കുന്നുണ്ട്.ഐഫോൺ 5 എസിന്റെ പകരക്കാരനായി വിപണിയിലെത്തുന്ന ഐഫോൺ എസ്ഇക്ക് ടച്ച് ഐഡി ഫിംഗർ പ്രിന്റ് സ്കാനറുമുണ്ട്. ജിബി റാം ശേഷിയുമായി എത്തുന്ന ഐഫോൺ എസ്ഇ 16 ജിബി, 64 ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയൻറുകളിൽ ലഭ്യമാണ് .ഐഫോൺ 6 എസിലേതിന് സമാനമായ 12 മെഗാപിക്സൽ ഐ- സൈറ്റ് ക്യാമറയാണ് ഐഫോൺ എസ്ഇയിലുമുള്ളത്. 1.2 മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറാണ് ഇതിലുള്ളത്. ഐഒഎസ് 9.3 യിൽ പ്രവർത്തിക്കുന്ന ഫോൺ സ്പേസ് ഗ്രേ, സിൽവർ,ഗോൾഡ്, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും.
ഇതു കൊടത്തെ തന്നെ മറ്റൊരു ആപ്പിൾ ഉത്പന്നം കൂടി ഇന്ത്യൻ വിപണിയിൽ ഇറക്കിയിരിക്കുന്നു.ഐ പാഡ് പ്രൊ ആണ് . ഇത് നിർമിച്ചിരിക്കുന്നത് A9X പ്രോസസ്സറിൽ ആണ് .12mp ഐ സ്ല്യ്റ്റ് ക്യാമറയും ഇതിൽ ഉണ്ട് .ആപ്പിളിന്റെ എല്ലാതരം സൌകര്യങ്ങളോടും കൂടിയാണ് ആപ്പിളിന്റെ പുതിയ ഐ ഫോൺ SE & Pro യും വിപണി കീഴടക്കാൻ വരുന്നത് .കരുത്തുറ്റ 9.7 ഇഞ്ച് വലിയ സ്ക്രീൻ ആണ് ഇതിന്റെ പ്രധാന സവിശേഷത .ഇതിന്റെ വില ഏകദേശം 49,900 രൂപ വരും .